Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സാമൂഹ്യ ജ്ഞാന നിർമ്മിതി വാദത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാഷാ പഠനരീതിക്ക് അനുയോജ്യമല്ലാത്തത് ഏത് ?

Aസ്വാതന്ത്ര വായന പ്രോത്സാഹിപ്പിക്കുന്നത്

Bസ്വാതന്ത്രവിഷ്ക് ാരങ്ങൾക്ക് പ്രേരിപ്പിക്കുന്നത്

Cഅർഥ സാധ്യതകൾ കണ്ടെത്താൻ സഹായിക്കുന്നത്

Dഏകാകിയായ അന്വേഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്

Answer:

D. ഏകാകിയായ അന്വേഷണങ്ങൾക്ക് പ്രേരിപ്പിക്കുന്നത്

Read Explanation:

  • സാമൂഹ്യ ജ്ഞാനനിർമ്മിതി വാദം: അറിവ് സാമൂഹിക ഇടപെടലിലൂടെ നേടുന്നു.

  • ഭാഷാ പഠനം: മറ്റുള്ളവരുമായി സംവദിച്ച് പഠിക്കുന്നു.

  • അനുയോജ്യമല്ലാത്തത്: ഏകാകിയായ അന്വേഷണങ്ങൾ (ഒറ്റയ്ക്ക് പഠിക്കുന്നത്).

  • കാരണം: സാമൂഹിക ഇടപെടലിനും സഹകരണത്തിനും പ്രാധാന്യം നൽകുന്നു.

  • പിന്തുണക്കുന്ന രീതികൾ: ഗ്രൂപ്പ് പ്രവർത്തനങ്ങൾ, ചർച്ചകൾ, സഹകരണാത്മക പഠനം, അധ്യാപക സഹായം.


Related Questions:

താഴെപ്പറയുന്നവയിൽ ഡിക്സിയ യുടെ സവിശേഷത ഏത് ?
ജീവിതത്തെ പ്രതിസന്ധി ഘട്ടങ്ങൾ ആയി വിഭജിച്ചുകൊണ്ടുള്ള സിദ്ധാന്തം രൂപീകരിച്ച മനശാസ്ത്രജ്ഞൻ?
Choose the most appropriate one. Which of the following ensures experiential learning?
പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം?
ശിശുവിൻ്റെ വികാസത്തെ സ്വാധീനിക്കുന്ന ഘടകം :