Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗണിതത്തിൽ അസൈൻമെന്റ് നൽകുന്നതിന്റെ ഉദ്ദേശം അല്ലാത്തത് ഏത് ?

Aസ്വയം പഠനം പ്രോത്സാഹിപ്പിക്കുക

Bക്ലാസ് റൂം പഠനത്തിന്റെ അനുബന്ധമാക്കുക

Cകുട്ടിയുടെ സ്വതന്ത്ര പ്രവർത്തനത്തിന്

Dപാഠഭാഗം പൂർത്തിയാക്കുന്നതിന്

Answer:

D. പാഠഭാഗം പൂർത്തിയാക്കുന്നതിന്

Read Explanation:

പാഠഭാഗം പൂർത്തിയാക്കുന്നതിന് അല്ല ഗണിതത്തിൽ അസൈൻമെന്റ് നൽകുന്നത്


Related Questions:

Who used 'cuneiform' writing mostly for representing numbers?
Which of the following can be taught by the inductive method of teaching Mathematics?
Exemplars (Positive and negative) are related to:
Meaning of the word "Heurisco" is:
ചുവടെ കൊടുത്തിരിക്കുന്നവയിൽ, പ്രശ്ന പരിഹരണ തന്ത്രങ്ങളിൽ പെടാത്തത് ഏത് ?