App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ Optical Fiber Cable - നെ കുറിച്ച് ശരിയല്ലാത്തത് ഏത് ?

Aകൂടിയ ബാൻഡ് വിഡ്ത്ത്

Bകൂടിയ ചിലവ്

Cകൂടിയ ഇലക്ട്രോമാഗ്നെറ്റിക് ഇൻറ്റർഫെറൻസ്

Dമുകളിൽ പറഞ്ഞവയൊന്നുമല്ല

Answer:

C. കൂടിയ ഇലക്ട്രോമാഗ്നെറ്റിക് ഇൻറ്റർഫെറൻസ്

Read Explanation:

• ബ്രോഡ്ബാൻഡ് കണക്ഷന് വേണ്ടി ഉപയോഗിക്കുന്ന വാർത്താവിനിമയ മാധ്യമം - ഒപ്റ്റിക്കൽ ഫൈബർ • ഒപ്റ്റിക്കൽ ഫൈബറുകളുടെ രൂപകല്പനയെയും ഉപയോഗത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ - ഫൈബർ ഒപ്റ്റിക്‌സ്


Related Questions:

The .......... refers to the way data is organized in and accessible from DBMS.
ARCNET (Attached Resource Computer NETwork) ഏത് തരം നെറ്റ് വർക്കിന് ഉദാഹരണമാണ് ?
When collection of various computers seems a single coherent system to its client, then it is called :
Ethernet കണ്ടെത്തിയത് ആരാണ് ?
ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് ?