App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നെറ്റ് വർക്ക് ആക്രമണത്തെ തടയാൻ ഉപയോഗിക്കാത്തത് ഏതാണ് ?

Aആന്റി-വൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക

Bകമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക

Cഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കുക

Dഫയർവാൾ സെറ്റ് ചെയ്യുക

Answer:

B. കമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുക

Read Explanation:

നെറ്റ് വർക്ക് ആക്രമണങ്ങളെ തടയാൻ ഉപയോഗിക്കുന്ന ചില പ്രധാന ഉപകരണങ്ങളും സംവിധാനങ്ങളും

  • ആന്റി-വൈറസ് സോഫ്റ്റ്‌വെയർ - കമ്പ്യൂട്ടറുകളെ വൈറസുകൾ, മാൽവെയറുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

  • ഇൻട്രൂഷൻ ഡിറ്റക്ഷൻ സിസ്റ്റം (IDS) - നെറ്റ് വർക്കിലെ അസാധാരണമായ പ്രവർത്തനങ്ങളെ കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും ഉപയോഗിക്കുന്നു.

  • ഫയർവാൾ (Firewall) - നെറ്റ് വർക്കിലേക്കും തിരിച്ചുമുള്ള ഡാറ്റാ ട്രാഫിക്കിനെ നിയന്ത്രിക്കാനും സംരക്ഷിക്കാനും ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനം

  • ഇൻട്രൂഷൻ പ്രിവൻഷൻ സിസ്റ്റം (IPS) - ആക്രമണങ്ങളെ കണ്ടെത്തുകയും തടയുകയും ചെയ്യുന്ന ഒരു സജീവ സുരക്ഷാ സംവിധാനമാണിത്.

  • വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN) - ഇന്റർനെറ്റിലൂടെ സുരക്ഷിതമായ ഒരു കണക്ഷൻ സ്ഥാപിക്കാൻ ഇത് സഹായിക്കുന്നു.

  • കമ്പ്യൂട്ടർ ഇടയ്ക്കിടയ്ക്ക് ഡീഫ്രാഗ്മെന്റ് ചെയ്യുന്നത് അതിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.

  • കമ്പ്യൂട്ടറിലെ ഹാർഡ് ഡ്രൈവിൽ ഫയലുകൾ ചിതറിക്കിടക്കുന്ന അവസ്ഥയാണ് 'ഫ്രാഗ്മെന്റേഷൻ' (Fragmentation).


Related Questions:

Short cut key for Redo an action:
മെറ്റാ ഡാറ്റ, ശീർഷകം, സ്റ്റൈൽ കോഡ് എന്നിവ കണ്ടെത്തുന്ന html ടാഗ് ഏതാണ് ?
flv is an example for which file extension?
Inventor of floppy disk is
ലോഗരിത പട്ടിക കണ്ടെത്തിയത് ?