App Logo

No.1 PSC Learning App

1M+ Downloads
ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിക്കായി സംസ്ഥാനത്ത് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ജില്ലകളിലൊന്നാണ് ?

Aകോഴിക്കോട്

Bപാലക്കാട്

Cതിരുവനന്തപുരം

Dവയനാട്

Answer:

D. വയനാട്

Read Explanation:

1994 ദേശീയതലത്തിൽ നിലവിൽ വന്ന ഒരു വിദ്യാഭ്യാസ പദ്ധതിയാണ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി. കേരളത്തിൽ മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിലാണ് ഈ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുക്കിയത് .


Related Questions:

തുടരെയുള്ളതും ഇടവിട്ടുള്ളതുമായ മൂല്യ നിർണ്ണയമാണ് :
"The curriculum should considered the need interest and ability of the learner". Which principle of Curriculum is most suited to substantiate this statement ?
ഏറ്റവും പഴക്കമേറിയ ബോധനരീതി ഏത് ?
കാലതാമസമില്ലാത്തതും പ്രത്യക്ഷവുമായ മൂല്യനിർണ്ണയോപാധി ഏത് ?
സഹപാഠികളുടെ ചെറുസംഘം ഒരു പൊതു ഉദ്ദേശം മുൻനിർത്തി പ്രവർത്തിക്കുന്നതിനെ എങ്ങനെ വിശേഷിപ്പിക്കാം ?