App Logo

No.1 PSC Learning App

1M+ Downloads
തെർമോഡൈനാമിക് സിസ്റ്റത്തിനെയും റൗണ്ടിംഗിനെയും വേർതിരിക്കുന്ന യഥാർത്ഥമോ സാങ്കൽപ്പികമോ ആയത് താഴെപ്പറയുന്നവയിൽ ഏതാണ്?

Aആന്തരികരേഖ

Bപരിതഃസ്ഥിതി

Cഅതിർത്തി

Dയൂണിവേഴ്സ്

Answer:

C. അതിർത്തി

Read Explanation:

സിസ്റ്റത്തിന് പുറത്തുള്ളതാണ് സറൗണ്ടിങ്


Related Questions:

100°C ന് സമാനമായ ഫാരൻഹീറ്റ് ?
ജലത്തിൻറെ ഏത് അവസ്ഥയിലാണ് കൂടുതൽ വിശിഷ്ട താപധാരിത അനുഭവപ്പെടുന്നത് ?
താപനില കൂടിയ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം ഏത് ?
ബാഷ്പനലീനതാപത്തിന്റെഡൈമെൻഷൻ എന്ത്?
വളരെ താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനമാണ് :