Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ റീജനറേറ്റഡ് സെല്ലുലോസ് ഏത് ?

Aറയോൺ

Bഗ്ലൈക്കോജൻ

Cഡാക്രോൺ

Dഗ്ലൈപ്റാൽ

Answer:

A. റയോൺ

Read Explanation:

  • റീജനറേറ്റഡ് സെല്ലുലോസ് -റയോൺ


Related Questions:

ഉപസംയോജക സംയുക്തങ്ങളുടെ ഘടനയെക്കുറിച്ചുള്ള ആശയങ്ങൾ ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
ഗ്രിഗ്നാർഡ് റിയാജൻ്റ് നിർമ്മാണത്തിലെ രാസപ്രവർത്തനം സാധാരണയായി ഏത് രീതിയിലുള്ളതാണ്?
രക്തത്തിൽ കലർന്ന മരുന്നുകൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
മനുഷ്യനിർമ്മിത ഹരിതഗൃഹ വാതകം ഏത് ?
PCL ന്റെ പൂർണരൂപം ഏത് ?