App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആനോഡൈസിംഗ് മായി ബന്ധപ്പെട്ടത് എന്ത് ?

Aഅലൂമിനിയത്തിൻ്റെ ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയ

Bഅലുമിനിയം ഹൈഡ്രോക്സൈഡിനെ ശക്തിയായി ചൂടാകുന്ന പ്രക്രിയ

Cഅലുമിനയിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുന്ന മാർഗ0

Dഇവയൊന്നുമല്ല

Answer:

A. അലൂമിനിയത്തിൻ്റെ ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയ

Read Explanation:

ആനോഡൈസിംഗ്:

  • അലൂമിനിയത്തിൻ്റെ ഓക്സൈഡ് പാളി രൂപീകരി ക്കുന്ന പ്രക്രിയയാണ്, അനോഡൈസിംഗ്.

  • വായുവുമായി സമ്പർക്കം പുലർത്തുമ്പോൾ അലൂമിനിയം ഒരു നേർത്ത ഓക്സൈഡ് പാളി വികസിപ്പിക്കുന്നു.

  • ഈ അലുമിനിയം ഓക്സൈഡ് കോട്ട് അതിനെ കൂടുതൽ തുരുമ്പ് പിടിക്കുന്നതിൽ നിന്ന് പ്രതിരോധിക്കും.


Related Questions:

Which of the following is the softest metal?
വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് എന്ത്?
Metal which does not form amalgam :
വെങ്കലം എന്നതിൻറെ ഘടക ലോഹങ്ങൾ?
ബോക്സൈറ്റ് ധാതു സംസ്കരിച്ചുണ്ടാക്കുന്ന ലോഹം :