Challenger App

No.1 PSC Learning App

1M+ Downloads
ക്രയോലൈറ്റ് ന്റെ രാസനാമം എന്ത് ?

Aസോഡിയം ഹെക്സാഫ്ലൂറോ അലൂമിനേറ്റ്

Bസോഡിയം കാര്‍ബണേറ്റ്‌

Cസോഡിയം ക്ലോറഡ്

Dഫിൽലോ കുനോൺ

Answer:

A. സോഡിയം ഹെക്സാഫ്ലൂറോ അലൂമിനേറ്റ്

Read Explanation:

  • ക്രയോലൈറ്റ് ന്റെ രാസനാമം -സോഡിയം ഹെക്സാഫ്ലൂറോ അലൂമിനേറ്റ്

  • രാസസൂത്രം - Na3AlF6


Related Questions:

ലോഹ ഓക്സൈഡുകൾ _____ സ്വഭാവം കാണിക്കുന്നു.
ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :
The metal present in Chlorophyll is ?
' മഴവിൽ ലോഹം' ഏതാണ് ?
തുരിശ് എന്നറിയപ്പെടുന്ന ലോഹം ഏത് ?