ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചൈന മാൻ ആയി കളിക്കുന്ന കളിക്കാരൻ ആര്?
Aഭുവനേശ്വർ കുമാർ
Bയൂസ്വേന്ദ്ര ചഹൽ
Cരാഹുൽ ചാഹർ
Dകുൽദീപ് യാദവ്
Answer:
D. കുൽദീപ് യാദവ്
Read Explanation:
കുൽദീപ് യാദവ്:
ഒരു ചൈന മാൻ ബൗളർ അടിസ്ഥാനപരമായി, ഇടത് കൈ, റിസ്റ്റ് സ്പിന്നർ ആണ്. ഇങ്ങനെ ഇടങ്കൈ കൊണ്ട് റിസ്റ്റ് ബൗൾ ചെയ്യുന്ന ആദ്യ ഇന്ത്യൻ ചൈനാ മാൻ ബൗളറാണ് - കുൽദീപ് യാദവ്
കുൽദീപ് യാദവിന്റെ ആദ്യ ഹാട്രിക് നേടിയത് 2017, കൽക്കട്ട യിൽ.
2019 അന്താരാഷ്ട്ര ഹാട്രിക് നേരുന്ന ഇന്ത്യൻ ബൗളർ - കുൽദീപ് യാദവ്
ഹാട്രിക് നേടുന്ന നാലാമത്തെ ഇന്ത്യൻ ബൗളർ - കുൽദീപ് യാദവ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒന്നിലധികം ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ - കുൽദീപ് യാദവ്