Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിട്ടുള്ളവയിൽ "ആത്മബുദ്ധിമാന'വുമായി ബന്ധമുള്ളത്.

Aസന്ദർഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്

Bകായിക മത്സരം നൃത്തം എന്നിവയിലെ മികവ്

Cമാപ്പുകൾ നിർമ്മിക്കാനുള്ള കഴിവ്

Dതാളവും ഈണവും കണ്ടെത്തൽ

Answer:

A. സന്ദർഭാനുസരണം സ്വാഭാവികമായും അയവോടെയും പ്രതികരിക്കാനുള്ള കഴിവ്


Related Questions:

ലൈസുമാൻ്റെ ബുദ്ധിമാനം (12) 100ൽ താഴെയാണ്. കൂടാതെ മാനസിക വയസ്സ് 14 ഉം ആണ്. ശാരീരിക വയസ്സുമായി ബന്ധപ്പെട്ട 4 പ്രസ്‌താവനകൾ ചുവടെ കൊടുക്കുന്നു.

(i) ശാരീരിക വയസ്സ് 13 ആണ്.

(ii) ശാരീരിക വയസ്സ് 14 ആണ്.

(iii) ശാരീരിക വയസ്സ് 15 ആണ്.

(iv) ശാരീരിക വയസ്സ് 16 ആണ്.

എങ്കിൽ, ലൈസുമാന്റെ ശാരീരിക വയസ്സിനെ സംബന്ധിച്ച് ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?


സാധാരണ മാനസിക വളർച്ചയുള്ള ഒരു കുട്ടിയുടെ ഐ.ക്യു (ബുദ്ധിമാനം) എത്രയായിരിക്കും ?
ജെ.പി. ഗിൽ ഫോഡിന്റെ ബുദ്ധിഘടനാ മാതൃകയിലെ (Structure of Intellect Model) ശരിയായ അടിസ്ഥാന ഘടകങ്ങൾ ഏതാണ് ?
വ്യക്തിക്ക് സന്ദർഭത്തിനനുസരിച്ച് പെരു മാറാനും സാഹചര്യങ്ങൾ അനുകൂലമാക്കാനും ബുദ്ധിയെന്ന് റോബർട്ട്. ജെ. സ്റ്റോൺ ബർഗ് വിശേഷിപ്പിക്കുന്ന ബുദ്ധിയുടെ ഘടകം ഏതെന്ന് കണ്ടെത്തുക.

ബഹുമുഖ ബുദ്ധിസിദ്ധാന്തം ആവിഷ്ക്കരിച്ചത് ആര് ?

  1. ആൽഫ്രഡ് ബിനെറ്റ്
  2. ലെവിസ് ടെർമൻ
  3. ഹോവാർഡ് ഗാർഡനർ
  4. ഡാനിയൽ ഗോൾമാൻ