Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നല്‍കിയിട്ടുള്ളവയില്‍ സല്‍ത്തനത്ത് ഭരണവുമായി ബന്ധപ്പെട്ടത് ഏത്?

Aഭരണസൗകര്യത്തിനായി രാജ്യത്തെ സുബകള്‍, സര്‍ക്കാരുകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരുന്നു

Bഭരണസൗകര്യത്തിനായി രാജ്യത്തെ മണ്ഡലങ്ങള്‍, വളനാടുകള്‍, നാടുകള്‍, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നു

Cഭരണസൗകര്യത്തിനായി രാജ്യത്തെ ജില്ലകള്‍ (പ്രാന്തങ്ങള്‍) പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ വിഭജിച്ചു

Dഭരണസൗകര്യത്തിനായി സാമ്രാജ്യത്തെ പ്രവിശ്യകള്‍, ഷിഖുകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരുന്നു

Answer:

D. ഭരണസൗകര്യത്തിനായി സാമ്രാജ്യത്തെ പ്രവിശ്യകള്‍, ഷിഖുകള്‍, പര്‍ഗാനകള്‍, ഗ്രാമങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരുന്നു


Related Questions:

ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?
ഹംപി ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ചോളന്മാരുടെ തടാകം എന്നറിയപ്പെട്ടിരുന്ന കടലേത് ?
ശിവജിയുടെ ഭരണതലസ്ഥാനം ഏതായിരുന്നു ?
രാജ്യത്തെ മണ്ഡലങ്ങള്‍, വളനാടുകള്‍, നാടുകള്‍, കൊട്ടം എന്നിങ്ങനെ വിഭജിച്ചിരുന്നത് ഏത് ഭരണത്തിലായിരുന്നു?