App Logo

No.1 PSC Learning App

1M+ Downloads
ഡൽഹി സുൽത്താന്മാരുടെ ഭരണകാലഘട്ടം ഏതായിരുന്നു ?

A1110 മുതൽ 1326 വരെ

B1200 മുതൽ 1800 വരെ

C1206 മുതൽ 1526 വരെ

D1300 മുതൽ 1626 വരെ

Answer:

C. 1206 മുതൽ 1526 വരെ


Related Questions:

ചൗത്, സർദേശ് മുഖി എന്ന നികുതികൾ പിരിച്ചിരുന്ന ഭരണകാലഘട്ടം ആരുടേതായിരുന്നു ?
ചോളന്മാരുടെ പ്രധാന ശക്തി എന്തായിരുന്നു ?
അക്‌ബർ ചക്രവർത്തി രൂപീകരിച്ച മതം ഏത് ?
ചോളഭരണകാലത്ത് ഉദ്യോഗസ്ഥന്‍മാര്‍ക്ക് രാജശാസനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നത് ആര്?
ജഹാനാര ഏത് മുഗൾ രാജാവിന്റെ പുത്രിയാണ് ?