Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് നിയമം പാലിക്കുന്നതിൽ ഏതാണ് ആവശ്യമായത്?

Aമർദം സ്ഥിരം

Bവ്യാപ്തം സ്ഥിരം

Cതാപനില സ്ഥിരം

Dവാതകത്തിന്റെ ഭാരത്തിൽ വ്യത്യസ്തത

Answer:

A. മർദം സ്ഥിരം

Read Explanation:

ചാൾസ് നിയമം

  • മർദം സ്ഥിരമായിരിക്കുമ്പോൾ, ഒരു നിശ്ചിതമാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലക്ക് നേർ അനുപാതത്തിലായിരിക്കും. ഇതാണ് ചാൾസ് നിയമം.


Related Questions:

പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീ ഋഷി
ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാൻ ആവശ്യമായ സ്ഥലമാണ്_________.
ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ ഘടകം ഏതാണ്?
ഒരു ആറ്റത്തിൻ്റെ ഫിംഗർ പ്രിൻറ് , ഐഡന്റിറ്റി കാർഡ് എന്നൊക്കെ അറിയപ്പെടുന്നത് ?
അവൊഗാഡ്രോ നിയമം പാലിക്കുമ്പോൾ ഏതാണ് സ്ഥിരം?