അവൊഗാഡ്രോ നിയമം പാലിക്കുമ്പോൾ ഏതാണ് സ്ഥിരം?AതാപനിലBമർദം, സാന്ദ്രതCതാപനില,വ്യാപ്തംDതാപനില, മർദംAnswer: D. താപനില, മർദം Read Explanation: അവൊഗാഡ്രോ നിയമം താപനില, മർദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ എണ്ണം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും ഇതാണ് അവൊഗാഡ്രോ നിയമം. Read more in App