App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഭൂട്ടാനിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം ഏതാണ് ?

Aഹെറാത്‌ വിമാനത്താവളം

Bഖോസ്റ്റ് വിമാനത്താവളം

Cപാരോ വിമാനത്താവളം

Dഫറാ വിമാനത്താവളം

Answer:

C. പാരോ വിമാനത്താവളം


Related Questions:

പാകിസ്ഥാന്റെ ദേശീയ ഗാനം എഴുതിയത് ആരാണ് ?
ഇന്ത്യ ഏറ്റവും കുറഞ്ഞ ദൂരം പങ്കിടുന്ന രാജ്യം
ഇന്ത്യയെ നേപ്പാളിൽ നിന്നും വേർതിരിക്കുന്ന മഹാഭാരത് മലനിരകൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏതാണ് ?
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
മാലിദ്വീപിലെ ടൂറിസം അംബാസിഡറായി നിയമിതയായത്