Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യാ - ചൈന എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് ?

Aറഡ്ക്ലിഫ് രേഖ

Bമക്മോഹൻ രേഖ

Cഡ്യൂറന്റ് രേഖ

Dപാക് കടലിടുക്ക്

Answer:

B. മക്മോഹൻ രേഖ

Read Explanation:

ഇന്ത്യയുടെ അതിർത്തി രേഖകൾ 

  • ഇന്ത്യ-പാകിസ്ഥാൻ - റാഡ്ക്ലിഫ് ലൈൻ.
  • ഇന്ത്യ-ബംഗ്ലാദേശ് -തീൻ ബാ കോറിഡോർ 
  • ഇന്ത്യ-അഫ്ഗാനിസ്ഥാൻ - ഡ്യൂറന്റ് രേഖ
  • ഇന്ത്യ-ചൈന - മക്മോഹൻ രേഖ
  • ഇന്ത്യ-ശ്രീലങ്ക - പാക് കടലിടുക്ക്
  • ഇന്ത്യ-മാലിദ്വീപ് - 8° ചാനൽ
  • ഇന്ത്യ-ചൈന-മ്യാൻമാർ - ഹക്കാകാബോ  റാസി

Related Questions:

ഇന്ത്യയെ ഏത് രാജ്യത്തിൽ നിന്നും വേർതിരിക്കുന്ന മലനിരകളാണ് പട്കായ് മലനിരകൾ ?
Bhutan is surrounded by which of the following Indian States?
ഇന്ത്യ-ചൈന യുദ്ധം നടന്നവർഷം ?
ഇന്ത്യൻ കറൻസിയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ ഏതാണ് ?
ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?