App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് സോപ്പ്, പേപ്പർ, റയോൺ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബേസ്

Aസോഡിയം ഹൈഡ്രോക്സൈഡ്

Bപൊട്ടാസ്യം ഹൈഡ്രോക്സൈഡ്

Cകാൽസ്യം ഹൈഡ്രോക്സൈഡ്

Dമാഗ്നീഷ്യം ഹൈഡ്രോക്സൈഡ്

Answer:

A. സോഡിയം ഹൈഡ്രോക്സൈഡ്

Read Explanation:

സോപ്പ്, പേപ്പർ, റയോൺ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബേസ് -സോഡിയം ഹൈഡ്രോക്സൈഡ്


Related Questions:

തൈരിന് പുളി രുചി നൽകുന്ന ആസിഡ്
പുളിരുചി ----- ന്റെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----
താഴെ പറയുന്നവയിൽ വീര്യം കൂടിയ ആസിഡുകൾ ശരീരത്തിൽ വീണാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഏത് ?
താഴെ പറയുന്നവയിൽ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകം