App Logo

No.1 PSC Learning App

1M+ Downloads
ക്വാഷിയോർക്കർ എന്ന രോഗത്തിന് കാരണം താഴെപ്പറയുന്നവയിൽ ഏതാണ് ?

Aപ്രോട്ടീൻ ന്റെ കുറവ്

Bകാൽസ്യ ത്തിന്റെ കുറവ്

Cവിറ്റാമിൻ എ യുടെ കുറവ്

Dപ്രോട്ടീൻ ഇന്റെ കൂടുതൽ

Answer:

A. പ്രോട്ടീൻ ന്റെ കുറവ്

Read Explanation:

  • പ്രോട്ടീനിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ക്വാഷിയോർക്കർ
  • ജീവകം ഡി യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - റിക്കറ്റ്സ് 
  • അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം - ഗോയിറ്റർ 
  • ജീവകം സി  യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - സ്കർവി 

Related Questions:

ധാന്യകം നിർമ്മിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ ?
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ് ?
ധാന്യങ്ങളുടെ തവിടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഏതാണ് ?
ഭക്ഷ്യ വസ്തുക്കളിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന പരീക്ഷണം :
'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?