App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ, ഭക്ഷ്യപദാർത്ഥങ്ങളിൽ സുഗന്ധം നല്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

Aഅലൈൽ ഹെക്സ്നോയേറ്റ്

Bഫോസ്ഫോറിക് ആസിഡ്

Cടാർട്രാസിൻ

Dഎറിത്രോസിൻ

Answer:

A. അലൈൽ ഹെക്സ്നോയേറ്റ്

Read Explanation:

Note:

  • മഞ്ഞ നിറം നൽകാൻ - ടാർട്രസിൻ 
  • ചുവപ്പ് നിറം നൽകാൻ - എറിത്രോസിൻ 
  • രുചി കൂട്ടാൻ - വാനിലിൻ 
  • പുളി രുചി കിട്ടാൻ - ഫോസ്ഫോറിക് ആസിഡ് 
  • സുഗന്ധത്തിന് - അലൈൽ ഹെക്സനോയേറ്റ്  

Related Questions:

കണികകൾ അടിയുന്നത് തടയാനായി കൃതിമ പാനിയത്തിൽ ചേർത്തിരിക്കുന്ന രാസവസ്തുക്കളാണ് ?

ശരിയല്ലാത്ത ജോഡി കണ്ടെത്തുക ? 

  1. പഞ്ചസാര ലായനി , കോപ്പർ സൾഫേറ്റ് ലായനി  - യഥാർത്ഥ ലായനി 
  2. ചെളി വെള്ളം , ചോക്കുപൊടി കലർന്ന വെള്ളം - കൊളോയിഡ് 
  3. പാൽ , മൂടൽ മഞ്ഞ് - സസ്‌പെൻഷൻ 
ഒരു വളരെ കുറഞ്ഞ അളവിലടങ്ങിയിരിക്കുന്ന ലീനത്തിന്റെ സാന്നിധ്യം പ്രസ്താവിക്കാൻ ഉപയോഗിക്കുന്ന അളവ് എന്ത് ?
ഭക്ഷ്യപദാർത്ഥങ്ങളിൽ ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?
ഒരു നിശ്ചിത ലായനിയെ ദശലക്ഷം ഭാഗങ്ങൾ ആക്കിയാൽ അതിൽ എത്ര ഭാഗമാണ് ലീനം എന്ന് സൂചിപ്പിക്കുന്ന അളവാണ് ?