Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സർവ്വകലാശാല വിദ്യാഭ്യാസത്തെ കുറിച്ച് പഠിക്കുവാൻ 1948 ൽ നിയമിച്ച കമ്മീഷൻ ?

Aഡോ.മുതലിയാർ കമ്മീഷൻ

Bഡോ .സി .എസ് കോത്താരി കമ്മീഷൻ

Cഡോ .എസ് .രാധാകൃഷ്ണൻ കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

C. ഡോ .എസ് .രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

◾ഇന്ത്യൻ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ സ്ഥിതിഗതികൾ അന്വേഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനുമായാണ് രാധാകൃഷ്ണ കമ്മീഷൻ രൂപീകരിച്ചത് .


Related Questions:

1948 ൽ ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു?

ഒരു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ (CEO) സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. സിഇഒയെ സംസ്ഥാന സർക്കാരാണ് നിയമിക്കുന്നത്.

  2. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലാണ് സിഇഒ പ്രവർത്തിക്കുന്നത്.

  3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സിഇഒയ്ക്ക് അധികാരമുണ്ട്.

23-ാമത് കേന്ദ്ര നിയമ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏതുവർഷമാണ് ?
ഇന്നർ ലൈൻ പെർമിറ്റ് നിലവിൽ വന്ന വർഷം ഏത്?