Challenger App

No.1 PSC Learning App

1M+ Downloads
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?

Aബി. ആർ. അംബേദ്ക്കർ

Bവി.പി, മേനോൻ

Cമൗലാനാ അബുൾ കലാം ആസാദ്

Dജസ്റ്റിസ് ഫസൽ അലി

Answer:

D. ജസ്റ്റിസ് ഫസൽ അലി

Read Explanation:

  • സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ - ഫസൽ അലി
  • സംസ്ഥാന പുനസംഘടന കമ്മീഷനിലെ മറ്റു അംഗങ്ങൾ - എച്ച് . എൻ കുൻസ്രു , കെ.  എം . പണിക്കർ
  • സംസ്ഥാന അതിർത്തികളുടെ പുനഃസംഘടന ശുപാർശ ചെയ്യുന്നതിനായി 1953 ഡിസംബറിൽ കേന്ദ്ര സർക്കാർ  സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിച്ചു 
  • കമ്മീഷൻ്റെ ശുപാർശകൾ ചില പരിഷ്കാരങ്ങളോടെ അംഗീകരിക്കുകയും 1956 നവംബറിൽ സംസ്ഥാന പുനഃസംഘടന നിയമം  നടപ്പിലാക്കുകയും ചെയ്തു
  • 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്തു.

Related Questions:

ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നത് എന്നാണ് ?
ഹണ്ടർ കമ്മീഷൻ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വൈദ്യനാഥൻ കമ്മിറ്റി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ട് രൂപം കൊടുത്തതാണ്
ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ?
ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ