Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?

Aലക്ഷ്മി ഉറങ്ങുന്നു

Bആന നടക്കുന്നു

Cഅമ്മ കുട്ടിയെ എടുക്കുന്നു

Dനക്ഷത്രം തിളങ്ങുന്നു.

Answer:

C. അമ്മ കുട്ടിയെ എടുക്കുന്നു

Read Explanation:

കർമ്മം ഉള്ള ക്രിയ ആണ് സകർമ്മകം

  • ആര് ,അല്ലെങ്കിൽ എന്തിന് എന്നുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം ഉള്ളതാണ് സകർമ്മകം

    ഉദാഹരണം -അടിച്ചു ,എടുത്തു


Related Questions:

മേയനാമത്തിൽ ഉൾപ്പെടുന്ന പദം :
അനുപ്രയോഗത്തിന് ഉദാഹരണം ഏത്
ചോദ്യത്തിന് ഉപയോഗിക്കുന്ന ചിഹ്നം :
' ലസിതസ്മിതൻ ' - എന്നതിന്റെ ശരിയായ വിഗ്രഹവാക്യമേത് ?
സമുച്ചയ പ്രത്യയം ഏത്?