Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ കാലഗണനാക്രമം ഏത് ?

i. മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം

ii. കുളച്ചൽ യുദ്ധം

iii. ആറ്റിങ്ങൽ കലാപം

iv. ശ്രീരംഗപട്ടണം ഉടമ്പടി

Ai, ii, iii, iv

Bi, iii, iv, ii

Ciii, i, ii, iv

Div, i, iii, ii

Answer:

C. iii, i, ii, iv

Read Explanation:

• iii. ആറ്റിങ്ങൽ കലാപം - 1721 i. മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം - 1729 ii. കുളച്ചൽ യുദ്ധം - 1741 iv. ശ്രീരംഗപട്ടണം ഉടമ്പടി - 1792


Related Questions:

"സൈനികച്ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വലിയൊരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?"

സംഭവങ്ങളെ അവ നടന്ന വർഷവുമായി ചേരുംപടി ചേർക്കുക

When British Government appointed the Indian statutory commission?

താഴെ തന്നിരിക്കുന്നതിൽ 1857-ലെ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് ഏത് ?

i. കലാപത്തിൽ ഡൽഹിയിൽ നേതൃത്വം നൽകിയത് നാനാസാഹിബ് ആണ്.

ii. ഒരു ദിവസം നമ്മുടെ വായിൽ അകപ്പെടാൻ പോകുന്ന ഒരു ചെറിയായി അവധ് വിശേഷിപ്പിക്കപ്പെട്ടു.

iii. തോമസ് ജോൺസ് ബാർക്കർ 1859-ൽ വരച്ച ചിത്രമാണ് ഇൻ-മെമ്മോറിയം.

iv. 1857 മെയ് 10-ന് മീററ്റിലാണ് കലാപം ആരംഭിച്ചത്.

ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന, ചുവടെ തന്നിരിക്കുന്ന സമരങ്ങളുടെ ശരിയായ കാലഗണന ഏതാണ് ?

i. അഹമ്മദാബാദ് മിൽ സമരം

ii. റൗളറ്റ് നിയമ വിരുദ്ധ സമരം

iii. ചമ്പാരൻ സമരം