Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന ഏതാണ് ?

i. ഈഴവ മെമ്മോറിയൽ

ii. നിവർത്തന പ്രക്ഷോഭം

iii. മലയാളി മെമ്മോറിയൽ

Aiii, i, ii

Bii, i, iii

Ci, iii, ii

Di, ii, iii

Answer:

A. iii, i, ii

Read Explanation:

• ഈഴവ മെമ്മോറിയൽ: 1896 സെപ്റ്റംബർ 3 • നിവർത്തന പ്രക്ഷോഭം: 1932 • മലയാളി മെമ്മോറിയൽ: 1891 ജനുവരി 1


Related Questions:

Which of the following was not an objective of the Indian National Congress when it was founded in 1885?
താഴെ കൊടുത്ത ചരിത്ര സംഭവങ്ങൾ പരിശോധിച്ച് ശരിയായ കാലഗണനാ ക്രമം ഏതെന്ന് കണ്ടെത്തുക 1) ഗുരുവായൂർ സത്യാഗ്രഹം 2) ക്ഷേത്ര പ്രവേശന വിളംബരം 3) വൈക്കം സത്യാഗ്രഹം 4) മഹാത്മാ ഗാന്ധിയുടെ ആദ്യ കേരള സന്ദർശനം

താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?

  1. വൈക്കം സത്യാഗ്രഹം  -  റ്റി കെ. മാധവൻ 
  2. പാലിയം സത്യാഗ്രഹം  -   വക്കം അബ്ദുൽ ഖാദർ 
  3. ഗുരുവായൂർ സത്യാഗ്രഹം  -  കെ. കേളപ്പൻ 
The Slogan "American model Arabikadalil' is related with :
Which was the first anti-British revolt in Kerala?