Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ചലന സമവാക്യരൂപം ഏത് ?

Av² = u² + 2as

Bv² = 2u² + 2as

Cv² = u² + 2a

Dv² = u + 2as

Answer:

A. v² = u² + 2as

Read Explanation:

ശരിയായ ചലന സമവാക്യം -  v² = u² + 2as

ഇവിടെ , v = അന്ത്യപ്രവേഗം

                 u = ആദ്യപ്രവേഗം

                 a = ത്വരണം

                s = സ്ഥാനാന്തരം

 ഗതികോർജ്ജ സമവാക്യം =  KE = 1/2 M V²


Related Questions:

ഭൂമി അതിന്റെ അച്ചുതണ്ടിലെ കറക്കം നിലയ്ക്കുമ്പോൾ, ഭൂഗുരുത്വ ത്വരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
What is the unit for measuring intensity of light?
ഒരു ട്രാൻസിസ്റ്റർ ആംപ്ലിഫയറിൻ്റെ പ്രധാന ധർമ്മം?
ഒരു 'പ്രയോറിറ്റി എൻകോഡർ' (Priority Encoder) എന്തിനാണ് സാധാരണയായി ഉപയോഗിക്കുന്നത്?
തിരശ്ചീന ദിശക്കു മുകളിലായി 45° കോണളവിൽ ഒരു ക്രിക്കറ്റ് പന്ത് എറിയുകയാണെങ്കിൽ അതിൻറെ തിരശ്ചീന പരിധിയും, പരമാവധി ഉയരവും തമ്മിലുള്ള അനുപാതം ---- ആയിരിക്കും.