Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ സ്ത്രീലിംഗ-പുല്ലിംഗ ഏതാണ്?

  1. ധീരൻ - ധീര
  2. ഏകാകി - ഏകാകിനി
  3. പക്ഷി - പക്ഷിണി
  4. തമ്പി - തങ്കച്ചി

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    പുല്ലിംഗം സ്ത്രീലിംഗം

    • അച്ഛൻ അമ്മ

    • കൊമ്പൻ പിടി

    • ആങ്ങള പെങ്ങൾ

    • മാടമ്പി കെട്ടിലമ്മ

    • നമ്പൂതിരി അന്തർജ്ജനം

    • നമ്പ്യാർ നങ്ങ്യാർ


    Related Questions:

    ചെറുമൻ വാക്കിന്റെ സ്ത്രീലിഗം എന്ത്?
    ദ്വിജൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
    ' ഗുരു ' - എന്ന പദത്തിന്റെ സ്ത്രീലിംഗം ഏതാണ് ?
    കവി - സ്ത്രീലിംഗമെഴുതുക :
    ' വിദ്വേഷണൻ ' എന്ന പദത്തിന്റെ സ്ത്രീലിംഗമേതാണ് ?