Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ സ്ത്രീലിംഗപ്രത്യയം വരാത്ത പ്രയോഗമേത്?

Aമിടുക്കി

Bമിടുക്ക്

Cതടിച്ചി

Dഗൗരി

Answer:

B. മിടുക്ക്

Read Explanation:

  • ലിംഗപ്രത്യയങ്ങൾ: നാമപ്രകൃതിയുടെ ലിംഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പ്രത്യയങ്ങളാണിവ.
  • സ്ത്രീ ലിംഗത്തെ സൂചിപ്പിക്കാൻ വേണ്ടി ചേർക്കുന്നതാണ് സ്ത്രീലിംഗപ്രത്യയങ്ങൾ.
  • പുരുഷലിംഗത്തെ സൂചിപ്പിക്കാൻ പുരുഷലിംഗ പ്രത്യയങ്ങൾ

സ്ത്രീലിംഗപ്രത്യയങ്ങൾ പുരുഷലിംഗ പ്രത്യയങ്ങൾ

  • കേമി കേമൻ
  • കള്ളി കള്ളൻ
  • മിടുക്കി മിടുക്കൻ

Related Questions:

എതിർലിംഗം എഴുതുക - ചെട്ടിച്ചി
പുല്ലിംഗ ശബ്ദം കണ്ടെത്തുക :
താഴെ തന്നിരിക്കുന്നവയിൽ നിന്നും ' ധാത്രി ' യുടെ പുല്ലിംഗം തിരഞ്ഞെടുത്ത് എഴുതുക
താഴെ തന്നിരിക്കുന്നതിൽ സ്ത്രീലിംഗത്തിന് ഉദാഹരണം
കവി - സ്ത്രീലിംഗമെഴുതുക :