App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നതിൽ ആട്ടക്കഥകളും എഴുത്തുകാരും തമ്മിലുള്ള ശരിയായ ജോഡി ഏത്?

Aഭാരതയുദ്ധം - വയസ്ക്കര നാരായണ മൂസ്

Bകിരാതം - ഇരട്ടകുളങ്ങര രാമവാര്യർ

Cകർണ്ണശപഥം - മാലി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ആട്ടക്കഥകളും എഴുത്തുകാരും

  • ഭാരതയുദ്ധം - വയസ്ക്കര നാരായണ മൂസ്

  • കിരാതം - ഇരട്ടകുളങ്ങര രാമവാര്യർ (അർജുനനും ശിവനും തമ്മിലുള്ള യുദ്ധ കഥ പറയുന്നു).

  • കർണ്ണശപഥം - മാലി


Related Questions:

കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളുടെ എണ്ണം എത്ര ?
താഴെപറയുന്നവയിൽ കാർത്തിക തിരുനാൾ എഴുതിയ കൃതികൾ ഏതെല്ലാം ?
എത്ര വിധം ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയിൽ വേഷങ്ങൾ നിശ്ചയിക്കുന്നത് ?
കഥകളിയുടെ നൃത്തഭിനയത്തോട് സമാനതയുള്ള കലാരൂപം ഏത് ?
താഴെപറയുന്ന കഥകളി പഠനഗ്രന്ഥങ്ങളിൽ ശരിയായ ജോഡി ഏത് ?