App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ എഴുത്തുകാരും ജീവചരിത്ര കൃതികളും തമ്മിലുള്ള ശരിയായ ജോഡി ഏത് ?

Aകെ രാമകൃഷ്ണപിള്ള : മോഹൻദാസ് കരംചന്ദ് ഗാന്ധി

Bതോമസ് പോൾ : സാഹിത്യ പ്രണയികൾ

Cഎം ആർ ബാലകൃഷ്ണവാര്യർ : കേരളവർമ്മ ദേവൻ (1939)

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • കെ രാമകൃഷ്ണപിള്ള : മോഹൻദാസ് കരംചന്ദ് ഗാന്ധി

  • തോമസ് പോൾ : സാഹിത്യ പ്രണയികൾ

  • എം ആർ ബാലകൃഷ്ണവാര്യർ : കേരളവർമ്മ ദേവൻ (1939)


Related Questions:

മൂർക്കോത്ത് കുമാരന്റെ ജീവചരിത്ര രചനകൾ താഴെപറയുന്നതിൽ ഏതെല്ലാം?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം?