Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വനമേഖലകളിലെ താഴെ പറയുന്ന സംരക്ഷിത പ്രദേശങ്ങളെ, വടക്കു നിന്ന് തെക്കോട്ട് ക്രമീകരിച്ചാൽ ശരിയായ ക്രമം ഏത്? (i) കരിമ്പുഴ വന്യമൃഗ സങ്കേതം (ii) പെരിയാർ വന്യമൃഗ സങ്കേതം (iii) ആറളം വന്യമൃഗ സങ്കേതം (iv) നെയ്യാർ വന്യമൃഗ സങ്കേതം

A(i) → (iii) → (ii) → (iv)

B(i) → (iii) → (iv) → (ii)

C(iii) → (ii) → (iv) → (i)

D(iii) → (i) → (ii) → (iv)

Answer:

D. (iii) → (i) → (ii) → (iv)


Related Questions:

ചിന്നാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?
Chenthuruni wildlife sanctuary is situated in the district of:
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. കേരളത്തിന്റെ തെക്കെ അറ്റത്തുള്ള വന്യജീവിസങ്കേതമാണ് നെയ്യാർ വന്യജീവി സങ്കേതം.
  2. നെയ്യാർ വനമേഖലയിലാണ് കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാർകൂടം സ്ഥിതിചെയ്യുന്നത്.
  3. ഇക്കോ-ടൂറിസം കേന്ദ്രമായ നെയ്യാർ വന്യജീവിസങ്കേതത്തിലാണ് കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് പ്രവർത്തിക്കുന്നത്.