Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?

Aഡോ.വി.വേലായുധൻപിള്ള - മലയാള സാഹിത്യവിമർശനം

Bഡോ.എസ്.കെ. വസന്തൻ - ഉറങ്ങാത്ത മനസ്സുകൾ

Cഒന്നും രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഒന്നും രണ്ടും

Read Explanation:

ഡോ.വി.വേലായുധൻപിള്ളയുടെ കൃതികൾ

  • വീണ്ടുവിചാരം

  • അസ്വസ്ഥതയുടെ നിറഭേദങ്ങൾ

  • മലയാള സാഹിത്യവിമർശനം

  • എന്താണു കവിത

  • മണിപ്രവാളകവിത

  • നിരൂപണസാഹിത്യം

  • മധ്യകാലമലയാളം

  • സൂര്യകാന്തി.

ഡോ.എസ്.കെ. വസന്തന്റെ പ്രധാനകൃതികൾ.

  • ഉറങ്ങാത്ത മനസ്സുകൾ

  • ആശയസംവാദം

  • അന്വേഷണം

  • പ്രാസവാദം

  • കാവ്യാനുശീലനം

  • അപ്പൻതമ്പുരാൻ ഒരു പഠനം

  • ചെറുശ്ശേരി

  • പ്രണാമം


Related Questions:

താഴെപ്പറയുന്നവയിൽ കെ. എം . ഡാനിയലിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ കാട്ടുമാടം നാരായണന്റെ കൃതി അല്ലാത്തത് ഏത് ?
മലയാളത്തിലെ ആദ്യത്തെ "അന്തർവിജ്ഞാന വിമർശകൻ "എന്ന് അറിയപ്പെടുന്നത് ആര് ?
"ദി ഫ്രണ്ട്" ആരുടെ കൃതിയാണ്?
അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?