Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ ജോഡി ഏത്?

Aഅരുൾനൂൽ - ചട്ടമ്പിസ്വാമികൾ

Bആനന്ദസൂത്രം - ബ്രഹ്മാനന്ദ ശിവയോഗി

Cപിംഗള - എ.ജി. വേലായുധൻ

Dതലയോട് - കെ.സി. കേശവപിള്ള

Answer:

B. ആനന്ദസൂത്രം - ബ്രഹ്മാനന്ദ ശിവയോഗി

Read Explanation:

  • അരുൾനൂൽ - വൈകുണ്ഠ സ്വാമികൾ (അയ്യാ വൈകുണ്ഠർ) രചിച്ച കൃതിയാണിത്

  • പിംഗള - ഉള്ളൂർ എസ്. പരമേശ്വര അയ്യർ രചിച്ച ഖണ്ഡകാവ്യമാണിത്.

  • തലയോട് - തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ നോവലാണിത്


Related Questions:

Vaala Samudaya Parishkarani Sabha was organised by
'ആത്മവിദ്യാ സംഘം' എന്ന സാമൂഹ്യ പ്രസ്ഥാനത്തിൻറ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ വ്യക്തി ആര് ?
Name the work written by Kumaranasan from the inspiration of Edwin Arnold's Light of Asia :
വിമോചന സമരകാലത്ത് അങ്കമാലി മുതൽ തിരുവനന്തപുരം വരെ ജീവശിഖ ജാഥ നയിച്ചത് ആര് ആരാണ് ?
'തിരുവിതാംകൂർ ചേരമർ മഹാസഭ' സ്ഥാപിച്ചത് ആര് ?