App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ നിശ്വാസസമയത്ത് സംഭവിയ്ക്കുന്ന ശരിയായ പ്രക്രിയ ഏതാണ് ?

Aഡയഫ്രം ചുരുങ്ങുന്നു. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി വർധിക്കുന്നു.

Bഡയഫ്രം വ്യാപ്തി വർധിക്കുന്നു.. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി കുറയുന്നു

Cഡയഫ്രം നീങ്ങുന്നു. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി കുറയുന്നു.

Dഡയഫ്രം ഉറപ്പിച്ച് നിലകൊള്ളുന്നു. ഔരസാശയത്തിന്റെ വ്യാപ്തി വ്യത്യസം സംഭവിക്കുന്നില്ല

Answer:

B. ഡയഫ്രം വ്യാപ്തി വർധിക്കുന്നു.. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി കുറയുന്നു

Read Explanation:

ഉച്ഛ്വാസസമയത്ത് ഡയഫ്രം ചുരുങ്ങുകയും വളവ് അല്പം നിവരുകയും ചെയ്യുന്നു. അതിനാൽ ഔരസാശയത്തിന്റെ വ്യാപ്തി വർധിക്കുന്നു. തൽഫലമായി അന്തരീക്ഷവായു ശ്വാസകോശത്തി ലേക്ക് പ്രവേശിക്കുന്നു. ശ്വാസകോശം വികസിക്കുകയും ചെയ്യുന്നു. നിശ്വാസസമയത്ത് ഡയഫ്രം പൂർവസ്ഥിതിയിലാകുന്നു. ശ്വാസകോശവും പൂർവസ്ഥിതിയി ലാകുന്നു. ശ്വാസകോശത്തിൽനിന്ന് വായു പുറത്തേക്ക് പോകുന്നു.


Related Questions:

പല്ലിന്റെ ഇനാമൽ ഒരു ----സംയുക്തമാണ്.
-------ൽ വച്ച് ദഹനാവശിഷ്ടങ്ങളിലുള്ള ജലവും ലവണങ്ങളും ആവശ്യാനുസരണം ആഗിരണം ചെയ്യപ്പെടുന്നു
ചെറുകുടലിന്റെ ആദ്യഭാഗത്തു വച്ച് കരൾ ഉൽപാദിപ്പിക്കുന്ന -------ആഗ്നേയഗ്രന്ഥി Pancreas) ഉൽപാദിപ്പിക്കുന്ന --------ഭാഗികമായി ദഹിച്ച ആഹാരവുമായി കലർന്ന് ദഹനം പൂർത്തിയാകുന്നു
താഴെ പറയുന്നവയിൽ ആഹാരവസ്തുക്കൾ കടിച്ചു മുറിക്കാൻ സഹായിക്കുന്ന പല്ലുകൾ ഏവ ?
പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ദഹനരസം ?