App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?

Aപാടുന്നത് അവൾക്കും കേൾക്കാം

Bപാടുന്നത് അവൾക്കും കൂടി കേൾക്കാം

Cപാടുന്നത് അവൾ കേൾക്കാം

Dപാടുന്നത് അവൾ കൂടി കേൾക്കാം

Answer:

A. പാടുന്നത് അവൾക്കും കേൾക്കാം


Related Questions:

താഴെ കൊടുത്തവയിൽ ശരിയായ വാക്യമേത് ?

ശരിയായ വാക്യം തിരഞ്ഞെടുക്കുക :

(i) മുഖ്യമന്ത്രിയെ കാണാനും പരാതി നൽകുന്നതിനും പോയി.

(ii) വാഹനാപകടത്തിൽ ഏകദേശം പത്തോളം പേർ മരിച്ചതായി പറയപ്പെടുന്നു.

(iii) കേരളത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് താരതമ്യേന സ്ത്രീകളാണ് കൂടുതൽ.

(iv) വൃദ്ധനായ ഒരു പുരുഷൻ സ്വയം ആത്മഹത്യ ചെയ്തു

വാക്യം ശരിയായി എഴുതുക: തൊഴിൽ ലഭിച്ചവരിൽ നൂറിനു തൊണ്ണൂറു ശതമാനവും നിരാശരാണ്.
ശരിയായത് തിരഞ്ഞെടുക്കുക
ഒരു വാക്യം /ആശയം/പദം വീണ്ടും എടുത്തുപറയുന്നതിനെ -------- എന്നു പറയുന്നു?