App Logo

No.1 PSC Learning App

1M+ Downloads
ശരിയായ വാക്യം താഴെ കൊടുത്തവയിൽ ഏത് ?

Aനിലച്ചുപോയ മാസിക വീണ്ടും പുനഃപ്രസിദ്ധികരിക്കാൻ യോഗത്തിൽ തീരുമാനമായി

Bആ യോഗത്തിൽ ഏകദേശം നൂറോളം പേർ പങ്കെടുക്കുകയുണ്ടായി

Cബഹളത്തെത്തുടർന്ന് വേറെ ഗത്യന്തരമില്ലാതെ യോഗം നിർത്തിവെക്കേണ്ടി വന്നു

Dയോഗം പിരിച്ചുവിട്ടതായുള്ള അറിയിപ്പ് നൽകിയത് പ്രസിഡന്റാണ്

Answer:

D. യോഗം പിരിച്ചുവിട്ടതായുള്ള അറിയിപ്പ് നൽകിയത് പ്രസിഡന്റാണ്

Read Explanation:

ശരിയായ വാക്യം "യോഗം പിരിച്ചുവിട്ടതായുള്ള അറിയിപ്പ് നൽകിയതു പ്രസിഡന്റാണ് ".


Related Questions:

കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നതിനെ സംബന്ധിച്ച് താരതമ്യേന പ്രസക്തി കുറഞ്ഞ പ്രസ്താവന താഴെ പറഞ്ഞവയിൽ ഏത് ?
ശരിയായ പദം എഴുതുക.
വേദകാല പഠന രീതികളിലൊന്നായ ശ്രുതി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സമീപസ്ഥ വികസന മണ്ഡലം (ZPD) എന്ന ആശയം അവതരിപ്പിച്ചത് ആര് ?
വിദ്യാലയത്തിലെ സർഗവേളയിൽ ഉൾപ്പെടുത്താൻ കഴിയാത്ത ഒരു പ്രവർത്തനം :