Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായ വാക്യം ഏത് ?

Aസുന്ദരിയും അന്തസ്സുമുള്ള നിങ്ങൾക്ക് അയാൾ ചേർന്നവനല്ല.

Bശ്രീരാമൻ ജ്യേഷ്‌ഠനും അനുജൻ ലക്ഷ്മണനും ആകുന്നു.

Cജനാധിപത്യ വിരുദ്ധ ശക്തികളെ തീർച്ചയായും എതിർക്കണം.

Dഅവർ തോറ്റതിന് കാരണം പഠിക്കാതിരുന്നത് കൊണ്ടാണ്.

Answer:

C. ജനാധിപത്യ വിരുദ്ധ ശക്തികളെ തീർച്ചയായും എതിർക്കണം.

Read Explanation:

വാക്യശുദ്ധി • ജനാധിപത്യ വിരുദ്ധ ശക്തികളെ തീർച്ചയായും എതിർക്കണം. • സുന്ദരിയായ നിങ്ങൾക്ക് അയാൾ ചേർന്നവനല്ല. • ശ്രീരാമൻ ജ്യേഷ്‌ഠനും ലക്ഷ്മണൻ അനുജനും ആകുന്നു. • അവർ തോറ്റത് പഠിക്കാതിരുന്നത് കൊണ്ടാണ്.


Related Questions:

താഴെ കൊടുത്തിട്ടുള്ള വാക്യത്തിൽ തെറ്റുള്ള ഭാഗങ്ങൾ ഏവ? 1) വിദ്യാർത്ഥികൾ അവധിക്കാലം 2) ചിലവഴിക്കുന്നതിനെക്കുറിച്ച് (3) അധ്യാപകരും രക്ഷിതാക്കളോടും 4) ആലോചിക്കേണ്ടതാണ്
ശരിയായ വാക്യം തിരഞ്ഞെടുക്കുക :

താഴെ തന്നിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

  1. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിനും തെറ്റുകൾ വരാം.
  2. ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും തെറ്റുകൾ വരാം.
  3. ഇംഗ്ലീഷിനെന്നപോലെ മലയാളത്തിലും തെറ്റുകൾ വരം.
  4. ഇംഗ്ലീഷിലും മലയാളത്തിലെ തെറ്റുകൾ പോലെ വരാം.
    തന്നിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
    താഴെപ്പറയുന്ന വാക്യത്തിലെ തെറ്റ് തിരുത്തി എഴുതുക. വാക്യം: പ്രസംഗത്തിനിടയിൽ മദ്യം ഉപയോഗിക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രി ഉദ്ബോധിപ്പിച്ചു.