താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- 1920 മുതൽ മലബാറിലെ ഷൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം ഭാഷാ പത്രമായിരുന്നു പ്രഭാതം.
- പ്രഭാതം പത്രത്തിൻറെ സ്ഥാപക എഡിറ്റർ ഇ. എം. എസ്. നമ്പൂതിരിപ്പാട് ആയിരുന്നു.
- കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രഭാതം പത്രം പുറത്തിറക്കിയത്.
Aരണ്ടും മൂന്നും ശരി
Bഒന്നും, രണ്ടും ശരി
Cഇവയൊന്നുമല്ല
Dഎല്ലാം ശരി