താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഒരു ന്യൂട്രോണും ഒരു പ്രോട്ടോണും ഉള്ള മൂലകമാണ് ഹൈഡ്രജൻ
- ഹൈഡ്രജന്റെ ഏറ്റവും പ്രധാനപ്പെട്ട ഓക്സൈഡ് ആണ് ജലം.
- ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ആണ് ഹൈഡ്രജൻ
Aരണ്ടും മൂന്നും ശരി
Bഎല്ലാം ശരി
Cഒന്നും, രണ്ടും ശരി
Dമൂന്ന് മാത്രം ശരി
