Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

(i) മൗലിക അവകാശങ്ങൾ അമേരിക്കൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്

(i) നിർദ്ദേശക തത്വങ്ങൾ ഐറിഷ് ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്

(iii) നിയമനിർമ്മാണ പ്രക്രിയ കനേഡിയൻ ഭരണഘടനയിൽ നിന്നാണ് കടമെടുത്തത്.

AOnly (1) and (ii)

BOnly (1) and (iii)

COnly (ii) and (iii)

DAll of the above ((i), (ii) and (ii))

Answer:

A. Only (1) and (ii)

Read Explanation:

ഇന്ത്യൻ ഭരണഘടന കടമെടുത്ത ആശയങ്ങൾ

  • ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരം, യൂണിയൻ സ്റ്റേറ്റ് ലിസ്റ്റുകൾ, സംസ്ഥാന ഗവർണർമാരുടെ നിയമനം, സുപ്രീംകോടതിയുടെ ഉപദേശാധികാരം- കാനഡ

  • നിയമസ്ഥാപിതമായ വ്യവസ്ഥ -ജപ്പാൻ


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ 'മൗലിക കടമകൾ' ഏത് രാജ്യത്തുനിന്നാണ് കടമെടുത്തത്?

Which of the following pairs is incorrect?

  1.  Balavantharayi Commission  -1957

  2. P.K. Thungan Commission   -1990

  3. Ashotha Commission          - 1977

  4. Sarkariyya Commission         -1983

Certain parts of the constitution of India were taken from foreign constitutions. The Directive Principles of State Policies of the constitution of India was taken from _____ constitution
ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി എന്നീ 3 തരം നീതികളും കടമെടുത്തിരിക്കുന്നത് എവിടെ നിന്നാണ്?

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. നമ്മുടെ മൗലികാവകാശങ്ങളിൽ ചിലത് പൗരന്മാർക്ക് മാത്രമേ ലഭിക്കു 
  2. ചില മൗലികാവകാശങ്ങൾ ഏത് വ്യക്തികൾക്കും ലഭിക്കും 
  3. നിയമത്തിനു മുമ്പിൽ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും 
  4. പൊതുതൊഴിലിന്റെ കാര്യത്തിൽ അവസരസമത്വം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക് മാത്രമാണ്