App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ളതിൽ ശരിയായ പ്രയോഗമേത്?

Aഐച്ചികം

Bഐച്ഛികം

Cഐചികം

Dഐഛികം

Answer:

B. ഐച്ഛികം

Read Explanation:

പദശുദ്ധി

  • ഐച്ഛികം
  • ഐകമത്യം
  • ഐകകണ്ഠ്യം
  • കൈയാമം
  • കർക്കടകം

Related Questions:

ശരിയായ പദം ഏത് ?
ശരിയായ പദമേത് ?
ശരിയായ പദം എഴുതുക
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
"സമുദായസ്ഥിതി' എന്ന സമസ്തപദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?