Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്?

Aഅഗ്രജൻ

Bഅപരാതി

Cഅവാശ്യം

Dആതാത്

Answer:

A. അഗ്രജൻ

Read Explanation:

  • അഗ്രജൻ - ജ്യേഷ്ഠൻ

  • അപരാധി

  • ആവശ്യം

  • അതാത് / അതത്


Related Questions:

ശരിയായ പദം തിരഞ്ഞെടുക്കുക :
ശരിയായ പദം കണ്ടുപിടിക്കുക
ശരിയായ പദം കണ്ടുപിടിക്കുക
ശരിയായ പദം ഏത്?
ശരിയായ പദം കണ്ടുപിടിക്കുക