Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദമേത്?

Aകവയിത്രി

Bയാദൃശ്ചികം

Cബാഷ്പാജ്ഞലി

Dഅഥിതി

Answer:

A. കവയിത്രി

Read Explanation:

തെറ്റ് ശരി


  • ചുമര് ചുവര്
  • ചുമതലാബോധം ചുമതലബോധം
  • ചെങ്ങാത്തം ചങ്ങാത്തം
  • ചെയ്യിപ്പിക്കുക ചെയ്യിക്കുക
  • ജടം ജഡം
  • ജന്മിത്വം ജന്മിത്തം
  • തയാർ തയ്യാർ
  • തീപിടുത്തം തീപ്പിടിത്തം
  • യാദൃശ്ചികം യാദൃച്ഛികം
  • ബാഷ്പാജ്ഞലി ബാഷ്പാഞ്ജലി
  • അഥിതി അതിഥി

Related Questions:

ശരിയായ പദം തിരഞ്ഞെടുക്കുക :
ശരിയായ പദം ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും ശരിയായ പദം തിരഞ്ഞെടുത്ത് എഴുതുക.
താഴെപ്പറയുന്നവയിൽ ശുദ്ധരൂപമേത് ?