Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ഏത് ?

Aവിഢഢിത്തം

Bവിഡ്‌ഡിത്തം

Cവിഡ്ഢിത്ത്വം

Dവിഡ്ഢിത്തം

Answer:

D. വിഡ്ഢിത്തം

Read Explanation:

പദശുദ്ധി • വിഡ്ഢിത്തം • മുതലാളിത്തം • അടിമത്തം • മുന്നാക്കം


Related Questions:

ശരിയായ പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വാക്ക് മാത്രമേ ശരിയായി എഴുതിയിട്ടുള്ളൂ. അതേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ തദ്ഭവപദമേത്?
തെറ്റായ പദമേത്?

അടിവരയിട്ടതിൽ സന്ദർഭത്തിന് അനുയോജ്യമായ പദം ഏത്?

  • ശിരസ്സിന്റെ അർദ്ധം തല

  • നിന്റെ ഈ വരവിന്റെ ഉദ്ദേശം എന്ത്?

  • എല്ലാത്തിനും ഒരേ വ്യവസ്ഥ വേണ്ട

  • നേതാവിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു