App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം എഴുതുക :

Aആഖ്യാനം

Bആക്യാനം

Cആഗ്യാനം

Dആഹ്യാനം

Answer:

A. ആഖ്യാനം

Read Explanation:

പദശുദ്ധി 

  • ആഖ്യാനം
  • ആദ്യന്തം 
  • ആവൃത്തി 
  • ആജാനുബാഹു 
  • ആപാദചൂഡം 

Related Questions:

പദശുദ്ധി വരുത്തുക : യഥോചിഥം
'വടംവലി' എന്ന പദം ശൈലിയായി പ്രയോഗിച്ചിരിക്കുന്നത് ഏതു വാക്യത്തിൽ
താഴെ കൊടുത്തവയിൽ ശരിയായ പദരൂപം ഏത്?
ശരിയായ പദം ഏത്?

താഴെ കൊടുത്ത പദങ്ങളിൽ ശരിയായത് ഏതെല്ലാം ?

  1. വൈരൂപ്യ
  2. വൈരൂപ്യത
  3. വിരൂപത