താഴെ പറഞ്ഞിരിക്കുന്നതിൽ ഏതാണ് ഒരാളുടെ കായിക ക്ഷമത അളക്കുന്നതിനുള്ള ഏറ്റവും എളുപ്പവും വിശ്വാസയോഗ്യവുമായ മാർഗ്ഗം?
Aവിശ്രമസമയത്തെ ശ്വസനക്രമത്തിൻ്റെ തോത്
Bവിശ്രമസമയത്തെ ഹൃദയമിടിപ്പിൻ്റെ തോത്
Cകായിക പ്രവർത്തനത്തിൽ ഏർപ്പെടുന്ന സമയത്തെ ശ്വസനക്രമത്തിൻ്റെ തോത്
Dകായികപ്രവർത്തനത്തിൽ ഏർപ്പെടുന്ന സമയത്തെ ഹൃദയമിടിപ്പിൻ്റെ തോത്