App Logo

No.1 PSC Learning App

1M+ Downloads
ഇതിൽ ഏതാണ് വെയിറ്റ് ട്രെയിനിങ്ങ് കൊണ്ട് ഒരു അത്ലറ്റിൽ പ്രധാനമായും മെച്ചപ്പെടുന്നത് ?

Aവൈറ്റൽ കപ്പാസിറ്റി

Bഏറോബിക് എൻഡ്യൂറൻസ്

Cമസ്കുലാർ ഹൈപെർട്രോഫി

Dമേൽ പറഞ്ഞവ എല്ലാം

Answer:

C. മസ്കുലാർ ഹൈപെർട്രോഫി


Related Questions:

താഴെ പറഞ്ഞിരിക്കുന്നതിൽ ഏതാണ് ഒരാളുടെ കായിക ക്ഷമത അളക്കുന്നതിനുള്ള ഏറ്റവും എളുപ്പവും വിശ്വാസയോഗ്യവുമായ മാർഗ്ഗം?
ശരീരത്തിൻ്റെ ഏത് ഭാഗത്തിന് സംഭവിക്കുന്ന പരുക്കാണ് സ്ത്രയിൻ ?
"കപ്ലിങ്ങ് എബിലിറ്റി' എന്നാൽ എന്ത്?
ആർക്കാണ് ഗ്രീസ്റ്റിക് ഫാക്ടർ കൂടുതലായി കാണുന്നത്?
കായിക പരിശീലനത്തിൽ അദ്വാന ഭാരവുമായി ബന്ധപ്പെട്ട് 'വോളിയം' എന്തിനെ പ്രതിനിധീകരിക്കുന്നു?