Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ ദ്രവ്യത്തിൻ്റെ അഞ്ചാം അവസ്ഥ ഏതാണ്?

Aപ്ലാസ്‌മ

Bക്വാർക്ക്-ഗ്ലൂവൺ പ്ലാസ്‌മ

Cബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

Dകൊളോയ്‌ഡ്

Answer:

C. ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്

Read Explanation:

  • ദ്രവ്യത്തിന്റെ പ്രധാനപ്പെട്ട അഞ്ച് അവസ്ഥകൾ താഴെ പറയുന്നവയാണ്:

    1. ഖരം (Solid) - ഒന്നാം അവസ്ഥ

    2. ദ്രാവകം (Liquid) - രണ്ടാം അവസ്ഥ

    3. വാതകം (Gas) - മൂന്നാം അവസ്ഥ

    4. പ്ലാസ്മ (Plasma) - നാലാം അവസ്ഥ (വളരെ ഉയർന്ന താപനിലയിൽ അയോണീകരിക്കപ്പെട്ട വാതക അവസ്ഥ)

    5. ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ് (Bose-Einstein Condensate) - അഞ്ചാം അവസ്ഥ


Related Questions:

Why is it generally more severe to be burnt by steam at 100°C than by boiling water at 100°C?
ഒരു ഖരപദാർത്ഥം ചൂടാകുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകമായി മാറുന്ന പ്രക്രിയയ്ക്ക് എന്നു പറയുന്നു.
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ്:
ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത് ?
Water exists in liquid state because of