Challenger App

No.1 PSC Learning App

1M+ Downloads
ചെവിയിൽ കൂടി രക്തസ്രാവം ഉണ്ടാകുന്ന ഒരു വ്യക്തിക്ക് നല്കാൻ കഴിയുന്ന പ്രഥമ ശുശ്രുഷ താഴെ പറയുന്നതിൽ ഏതാണ് ?

Aരോഗിയെ തറയിൽ കിടത്തി ചെവിയിൽ തുണി വക്കുക

Bചെവിക്കുള്ളിലെ മുറിവിലേക്ക് പഞ്ഞി തിരുകി കയറ്റുക

Cരോഗിയെ ചാരി ഇരുത്തി ചെവിക്ക് മുകളിൽ പഞ്ഞിയോ തുണിയോ വയ്ക്കുക

Dചെവിക്കുള്ളിൽ തുണി മാത്രം തിരുകി വയ്ക്കുക

Answer:

C. രോഗിയെ ചാരി ഇരുത്തി ചെവിക്ക് മുകളിൽ പഞ്ഞിയോ തുണിയോ വയ്ക്കുക

Read Explanation:

• ചെവിക്കുള്ളിൽ മുറിവുണ്ടായാൽ മുറിവിലേക്ക് ഒരു കാരണവശാലും പഞ്ഞിയോ തുണിയോ ചെവിയിൽ തിരുകി വയ്ക്കാതിരിക്കുക. ഇത് രക്തസ്രാവം വർദ്ധിപ്പിക്കും


Related Questions:

വലിയ അളവിലുള്ള രക്തസ്രാവം നിയന്ത്രിക്കുന്നതിന് പ്രഥമ ശുശ്രുഷാ സമയത്ത് സ്വീകരിക്കാവുന്ന രീതി ഏത് ?
വായിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത്‌ ഏത് ?
മുറിവുകൾ, ഒടിവുകൾ എന്നിവ സംഭവിക്കുമ്പോൾ രക്തക്കുഴലുകൾക്ക് മുറിവ് സംഭവിച്ച് പുറത്തുവരുന്ന രക്തവാർച്ച അറിയപ്പെടുന്നത് ?
When to seek medical advice if victim as nose bleed ?
മൂക്കിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?