Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യത്തെ സ്മാൾ ഫിനാൻസ് ബാങ്ക് താഴെപറയുന്നവയിൽ ഏത് ?

  1. ESAF സ്മാൾ ഫിനാൻസ് ബാങ്ക്
  2. CAPITAL സ്മാൾ ഫിനാൻസ് ബാങ്ക്
  3. ഇതൊന്നുമല്ല

    Aii മാത്രം

    Bi, iii

    Ci മാത്രം

    Di, ii

    Answer:

    A. ii മാത്രം

    Read Explanation:

    • ഇന്ത്യയിലെ ആദ്യത്തെ സ്മാൾ ഫിനാൻസ് ബാങ്ക് - Capital small finance bank ltd 
    • ആസ്ഥാനം - ജലന്ധർ (പഞ്ചാബ് )
    • കേരളത്തിലെ  ആദ്യത്തെ സ്മാൾ ഫിനാൻസ് ബാങ്ക്- ESAF small finance bank ltd 
    • ആസ്ഥാനം - മണ്ണുത്തി (തൃശ്ശൂർ )
    • ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ (1946 ൽ ലണ്ടൻ )
    • ഇന്ത്യയിലെ ആദ്യ ഐ . എസ് . ഒ  സർട്ടിഫൈഡ് ബാങ്ക് - കാനറ ബാങ്ക് (1996 )
    • ഇന്ത്യയിൽ ചെക്ക് സംവിധാനം ആരംഭിച്ച ആദ്യ ബാങ്ക് - ബംഗാൾ ബാങ്ക് (1784 )

     

     


    Related Questions:

    Which of the following is NOT a part of the capital receipts?
    ഇമ്പീരിയൽ ബാങ്കിന്റെ ഇപ്പോഴത്തെ പേരെന്ത് ?
    ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ഇന്ത്യൻ ബാങ്ക് ?
    NABARD was established on the recommendations of _________ Committee
    1969ൽ എത്ര ബാങ്കുകളുടെ ദേശസാൽക്കരണം ആണ് നടന്നത്